സ്കൂൾ സ്പോർട്സ് മീറ്റ് പൂർണ്ണമായും ബ്രൗസറിൽ നടത്താനുള്ള ഒരു ഓഫ്‌ലൈൻ ആപ്ലിക്കേഷനാണ് SCHOOL SPORTS MEET MANAGER 2026-27 . ഈ സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ച് വിദ്യാർത്ഥി ലിസ്റ്റ്, പങ്കാളിത്തം, ഫലങ്ങൾ, പോയിന്റ് ടേബിൾ, സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഒരിടത്ത് ഡാറ്റ ബ്രൗസറിന്റെ localStorage-ൽ സൂക്ഷിക്കുന്നു . ഇതിനായി പ്രത്യേകിച്ച് ഒരു സെര്‍വര്‍ ആവശ്യമില്ല. ഈ സോഫ്ട്‍വെയര്‍ തയ്യാറാക്കിയ പാലക്കാട് ജില്ലയിലെ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SPORTS MEET MANAGER 2026-27
