പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം എന്ന ഏഴാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട്
ചെര്‍പ്പുളശേരി ജി എച്ച് എസ് എസിലെ ശ്രീ രാജേഷ് സാറും ശ്രീമതി സുജിത ടീച്ചറും.
ഇവര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL SCIENCE I -CHAPTER 07: _സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം -PRESENTATION -MM
SSLC SOCIAL SCIENCE II - CHAPTER 05: പണവും സമ്പദ് വ്യവസ്ഥയും - PRESENTATION -MM

No comments:
Post a Comment