2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

12/18/2025

SSLC PHYSICS CHAPTER V- വൈദ്യുതോര്‍ജം :ഉപഭോഗവും സംരക്ഷണവും - D+ NOTES-MM

പത്താം ക്ലാസ് ഫിസിക്സിലെ വൈദ്യുതോര്‍ജം :ഉപഭോഗവും സംരക്ഷണവും എന്ന അഞ്ചാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  D+ NOTES (MM ) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സാലി മൂസ സര്‍ HST, Phy. Science, BYKVHSS VALAVANNUR
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC PHYSICS CHAPTER V-
വൈദ്യുതോര്‍ജം :ഉപഭോഗവും സംരക്ഷണവും - D+ NOTES-MM

No comments:

Post a Comment