ആധാര്‍ അധിഷ്ഠിത മൊബൈല്‍ ഓ.ടി.പി വഴി ലോഗിന്‍, സ്പാര്‍ക്കില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ മാറ്റുന്നതിനുള്ള നടപടികള്‍ - തുടര്‍ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്‌.....സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍[മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം- 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയ - അധിക നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ...ഡൌണ്‍ലോസ് കാണുക.**

9/22/2025

SSLC SOCIAL SCIENCE II - CHAPTER 05: പണവും സമ്പദ് വ്യവസ്ഥയും - PPT - MM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം -II( യൂണിറ്റ് -5 )പണവും സമ്പദ് വ്യവസ്ഥയും എന്ന അഞ്ചാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Yashikh K; HST (SS) IOHSS Edavanna.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - CHAPTER 05:പണവും സമ്പദ് വ്യവസ്ഥയും - PPT - MM
SSLC SOCIAL SCIENCE II - CHAP 04:ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും  - PPT -MM
SSLC SOCIAL SCIENCE II - UNIT 02 - കാലാവസ്ഥമേഖലകളും കാലാവസ്ഥമാറ്റവും  - PRESENTATION

No comments:

Post a Comment