സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

9/13/2026

പോയ വാരവും പുത്തനറിവുകളും

അറിവിലേക്കുള്ള യാത്ര അനന്തമാണ്. വായനയുടെ ലോകം തുറന്നുതരുന്ന വിശാലമായ സാധ്യതകൾ തിരിച്ചറിഞ്ഞ് ജീവിതവിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്കും അറിവിനെ സ്നേഹിക്കുന്നവർക്കും അവസരമൊരുക്കുന്ന വേദിയാണ് ‘പോയവാരവും പുത്തനറിവുകളും’.
ഒരാഴ്ചത്തെ പ്രധാന സംഭവവികാസങ്ങളെയും വാർത്തകളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ ഉൾപ്പെടുത്തിയ പംക്തി പങ്കുവെക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. പ്രമോദ് കുമാർ സാർ. .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
GK Set 73GK Set 72GK Set 71
GK Set 70GK SET 69GK SET 68GK SET 67GK SET 66
GK SET 65
GK Set 64GK Set 63GK Set 62GK Set 61
GK Set 60 
GK Set 59GK Set 58GK Set 57GK Set 56 

No comments:

Post a Comment