2026 - 27 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ( NMMS) പരീക്ഷയുമായും, അപേക്ഷ സമർപ്പണവുമായും ബന്ധപ്പെട്ട് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ വിവരങ്ങൾഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
NMMS EXAMINATION 2026- KEY INFORMATION FOR STUDENTS , PARENTS AND TEACHERS

No comments:
Post a Comment