പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***

9/20/2026

SOCIAL SCIENCE FAIR - HISTORY SEMINAR - COMREHENSIVE GUIDE

സാമൂഹ്യശാസ്ത്രമേള 2026-27
🔺ചരിത്രസെമിനാർ ( HS & HSS )
🔸ചരിത്രസെമിനാറിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന വിവരങ്ങൾ, വിഷയങ്ങൾ, ഉപവിഷയങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ വിശദമാക്കുന്ന സമഗ്ര വിവരണം ഷേണി ബ്ലോഗിലൂടെ നൽകുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍, Republican  VHSS Konni.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE FAIR - HISTORY SEMINAR - COMPREHENSIVE GUIDE

No comments:

Post a Comment