**പൊതുവിദ്യാഭ്യാസം -സമഗ്രഗുണമേന്മാ പദ്ധതി - 2025-26 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അസിസ്റ്റന്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ 01.01.2026 തീയതി പ്രാബല്യത്തില്‍ തയ്യാറാക്കുന്നത്‌ – സംബന്ധിച്ച്‌ ...സര്‍ക്കുലര്‍ ...ഡൌണ്‍ലോഡ്സില്‍*** സമഗ്രഗുണമേന്മാ പദ്ധതി - സമഗ്ര പ്ലസ്‌ പോര്‍ട്ടല്‍ - സ്കൂളില്‍ അക്കാദമിക മോണിറ്ററിംഗ് കാര്യക്ഷമായി നടപ്പാക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍. .സര്‍ക്കുലര്‍ ...ഡൌണ്‍ലോഡ്സില്‍**അനധികൃത ഹാജരില്ലായയയില്‍ തുടരുന്ന വിരമിച്ച ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതു - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ...ഡൌണ്‍ലോഡ്സില്‍***..ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിരിക്കെ വിരമിക്കുന്ന ജീവനക്കാരുടെ സര്‍ക്കാര്‍ / സര്‍ക്കാരിതര ബാധ്യതകള്‍ എന്‍.പി.എസ്‌ അക്കണ്ടില്‍ നിന്നു ഈടാക്കുന്നത്‌ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പുറപ്പെടുവിച്ചു...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** ഡൌണ്‍ലോഡ്സ് കാണുക **

9/24/2025

NMMS EXAM 2025 - HELP FILE

2025-26 അധ്യയന വര്‍ഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികൾക്കായുള്ള NMMS സ്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.  സർക്കുലറും പരീക്ഷ ആയി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം എന്ന ശ്രീ പ്രമോദ് കുമാർ സാർ തയ്യാറാക്കിയ സഹായ ഫയലും ഉൾപ്പെട്ട പോസ്റ്റ് ബ്ലോഗിൽ
അപേക്ഷ സമര്‍പ്പിക്കേണ്ടത് : 2025 ഒക്ടോബർ 13 മുതൽ .
അപേക്ഷ അവസാന തീയതി : 2025 ഒക്ടോബർ 27.
സ്കൂളിൽ സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ സ്കൂൾ മേധാവി വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ട അവസാന തിയതി : നവംബർ 7 വൈകിട്ട് 5 മണിക്കു മുൻപ്
NMMSE NOTIFICATION 2025-2026
ഈ പരീക്ഷയെ കുറിച്ച് 
വിശദമായ ഹെല്‍പ്പ് ഫയല്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ , Republican HSS Konni .
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുകയാണ്.
NMMSE SCHOLARSHIP HELP FILE

No comments:

Post a Comment