ഹിസ്റ്ററിയിലെ 9 പാഠങ്ങളും Geography ലെ 8 പാഠങ്ങളും ( Total 17 chapters) പഠിക്കുമ്പോൾ
ഒരോ പാഠത്തിൽ നിന്നും എത്ര മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകുമെന്നും അവ ഏതു രീതിയിൽ വരും എന്ന് മനസ്സിലാക്കൽ QUESTION PAPER WEIGHTAGE അത്യാവശ്യമാണ്. ഇതോടൊപ്പം മാപ്പ് ചോദ്യങ്ങളും ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്തഫ പാലൊളി സര്‍ , GHSS Naduvannur
ഈ വര്‍ഷത്തെ മോഡല്‍ പരീക്ഷാ ചോദ്യപേപ്പറിനെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I & II QUESTION PAPER WEIGHTAGE BASED ON MODEL EXAM
SSLC SOCIAL SCIENCE -MAP QUESTIONS
SSLC SOCIL SCIENCE MAP STUDY MODEL QUESTIONS

No comments:
Post a Comment