**ഉദ്യോഗസ്ഥ ഭരണപരിഷ്ണാര വകപ്പ്‌ - കാസര്‍ഗോഡ്‌, ഇടുക്കി, വയനാട്‌ ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവിലയ്ക്ക്‌ പ്രസ്തുത ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന്‌ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവായി ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **2026 ഫെബ്രുവരി മാസത്തില്‍ നടത്തുന്ന എസ്‌.എസ്‌.എല്‍.സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷയുടെ നടത്തിഷ്‌' സംബന്ധിച്ച വിശദാംശങ്ങള്‍ പറുറകെടുവിക്കുന്നുു...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..

1/20/2026

SSLC MATHEMATICS - REVISION SERIES PAPER 2 - QUESTIONS AND ANSWERS -MM & EM

പത്താം ക്ലാസ് ഗണിത റിവിഷനു വേണ്ടി ശ്രീ ജോൺ പി. എ. സ്റ്റഡി മെറ്റീരിയൽ പ്രസിദ്ധീകരിക്കുന്നു.
ഇതിൽ 80 മാർക്ക് വീതമുള്ള 5 ചോദ്യപേപ്പറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പേപ്പർ 1: സൂചക സംഖ്യകൾ, ജ്യാമിതിയും ബീജഗണിതവും
പേപ്പർ 2: സമാന്തര ശ്രേണികൾ, സാധ്യതയുടെ ഗണിതം, സ്ഥിതിവിവരക്കണക്ക്
പേപ്പർ 3: രണ്ടാംകൃതി സമവാക്യങ്ങൾ, ബഹുപദങ്ങൾ, സമാന്തര ശ്രേണിയും ബീജഗണിതവും
പേപ്പർ 4: വൃത്തങ്ങൾ, തൊടുവരകൾ, വൃത്തങ്ങളും വരകളും
പേപ്പർ 5: ത്രികോണമിതി, ഘനരൂപങ്ങൾ
ഇവയിൽ ആദ്യത്തെ ചോദ്യപേപ്പറും ഉത്തരസൂചികയും മാത്രമാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - REVISION SERIES PAPER 2 - QUESTIONS -MM
SSLC MATHEMATICS - REVISION SERIES PAPER 2 - QUESTIONS -EM
SSLC MATHEMATICS - REVISION SERIES PAPER 2-ANSWERS -EM
SSLC MATHEMATICS - REVISION SERIES PAPER 1 - QUESTIONS -MM
SSLC MATHEMATICS - REVISION SERIES PAPER 1 - QUESTIONS -EM
SSLC MATHEMATICS - REVISION SERIES PAPER 1 -ANSWERS -EM

No comments:

Post a Comment