പാലക്കാട് ജില്ലാ പഞ്ചായത്ത് വിജയശ്രീ പദ്ധതിയുടെ ഭാഗമായി 2025-26 അധ്യയനവര്‍ഷം പത്താം
തരത്തിലെകുട്ടികള്‍ക്കായി തയ്യാറക്കിയ പഠന-സഹായ സാമഗ്രികള്‍ പോസ്റ്റ് ചെയ്യുകയാണ്. . ഇവയിലെ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്‌റൂം പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പകരമുള്ളതോ പരീക്ഷാ തയ്യാറെടുപ്പിനുള്ള കുറുക്കുവഴികളോ അല്ല. പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സമയക്രമമനുസരിച്ചുള്ള പാഠവിനിമയങ്ങള്‍ക്കുശേഷം ആവശ്യമെങ്കില്‍ അതത് വിഷയ അധ്യാപകരുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം പരീക്ഷാ തയ്യാറെടുപ്പിന് സന്ദര്‍ഭാനുസരണം ഇവ ഉപയോഗപ്പെടുത്താം. 2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിജയശ്രീ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പാലക്കാട് ജില്ലയില്‍ തയ്യാറാക്കിയ കരട് പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം അതത് വിഷയ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ക്ലാസ് മുറികളില്‍ നടത്തുന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സഹായി എന്ന നിലയ്ക്ക് ആവശ്യാനുസരണം ഇവയെല്ലാം ഉപയോഗപ്പെടുത്തുമല്ലോ.
VIJAYASREE SSLC-HINDI - STUDY MATERIAL 2026
VIJAYASREE SSLC- SOCIAL MM STUDY MATERIAL 2026
VIJAYASREE SSLC- TAMIL AT STUDY MATERIAL 2026
VIJAYASREE SSLC TAMIL BT - STUDY MATERIAL
VIJAYASREE SSLC- ENGLISH - STUDY MATERIAL 2026
VIJAYASREE SSLC- SANSKRIT - STUDY MATERIAL 2026
VIJAYASREE SSLC- BIOLOGY -MAL MEDIUM STUDY MATERIAL 2026
VIJAYASREE SSLC- BIOLOGY - ENG MEDIUM STUDY MATERIAL 2026
VIJAYASREE SSLC- CHEMISTRY -MAL MEDIUM STUDY MATERIAL 2026
VIJAYASREE SSLC- CHEMISTRY -TAMIL MEDIUM STUDY MATERIAL 2026
VIJAYASREE SSLC- MATHEMATICS -MAL AND ENG MEDIUM STUDY MATERIAL 2026
VIJAYASREE SSLC- ARABIC - STUDY MATERIAL 2026
RELATED POSTS
SSLC EQIP SSLC STUDY MATERIALS 2025-2026 -MM AND EM BY DIET KASARAGOD
SSLC SMILE 2026- STUDY MATERIALS 2026 BY DET KANNUR - MM AND EM

No comments:
Post a Comment