ഈ
വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍
കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ
അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ
രൂപകല്പന ചെയ്ത SMILE 2026 എന്ന പഠന വിഭവങ്ങളുടെ ഒന്നാം ഭാഗം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ രണ്ടാം ഭാഗം ഇവിടെ പോസ്റ്റ് ചെയ്യുകയാണ്. . ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും ,
അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. വിനോദ് കുമാര്‍ കെ സാര്‍, ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍, ഡയറ്റ് സീനിയര്‍ ലക്ക്ചറര്‍ ഡോ. എസ്.കെ ജയദേവന്‍ സാര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് , ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍, എല്ലാ റിസോഴ്സ്
അധ്യാപകര്‍ എന്നിവര്‍ക്ക്
ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SMILE PART 02
SSLC SMILE 2026 - MALAYALAM KERALA PADAVALI (AT)
SSLC SMILE 2026- MALAYALAM ADISTHANA PADAVALI (BT)
SSLC SMILE 2026 - ENGLISH
SSLC SMILE 2026 - PHYSICS - MM
SSLC SMILE 2026 - CHEMISTRY -MM
SSLC SMILE 2026 - CHEMISTRY -EM
SSLC SMILE 2026- BIOLOGY -MM
SSLC SMILE 2026 BIOLOGY -EM
SSLC SMILE 2026 - MATHEMATICS -MM
SSLC SMILE 2026 - MATHEMATICS - EM
SMILE PART 01
SSLC SMILE 2026 - MALAYALAM KERALA PADAVALI AT
SSLC SMILE 2026- MALAYALAM ADISTHANA PADAVALI BT
SSLC SMILE 2026 - SANSKRIT
SSLC SMILE 2026 - URDU
SSLC SMILE 2026-ARABIC
SSLC SMILE 2026 - ENGLISH
SSLC SMILE 2026- HINDI
SSLC SMILE 2026 - SOCIAL SCIENCE-MM
SSLC SMILE 2026 - SOCIAL SCIENCE -EM
SSLC SMILE 2026 - PHYSICS - MM
SSLC SMILE 2026 - PHYSICS - EM
SSLC SMILE 2026 - CHEMISTRY -MM
SSLC SMILE 2026 - CHEMISTRY -EM
">SSLC SMILE 2026- BIOLOGY -MM
SSLC SMILE 2026 BIOLOGY -EM
SSLC SMILE 2026 - MATHEMATICS -MM
SSLC SMILE 2026 - MATHEMATICS -EM
SSLC SMILE STUDY MATERIALS 2024-2025 ALL IN ONE FILE -MM

No comments:
Post a Comment