Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

1/24/2026

SSLC SOCIAL SCIENCE I - A+ SIMPLE NOTES-ALL CHAPTERS - MM

2026 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന  മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി സാമൂഹ്യശാസ്ത്രം- I ലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനപ്പെട്ട എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ  A+ SIMPLE നോട്ട് ഷേ​ണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ  രതീഷ് സി വി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL SCIENCE I - A+ SIMPLE NOTES-ALL CHAPTERS - MM

No comments:

Post a Comment