കാസറഗോഡ് ജില്ലാ പഞ്ചായത്തും, പൊതുവിദ്യാഭ്യാസ വകുപ്പും,കാസറഗോഡ് അധ്യാപക വിദ്യാഭ്യാസ പരിശീലന കേന്ദ്രവും (DIET) പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പഠനവിടവുകള്‍
പരിഹരിക്കുന്നതിനും ആത്മവിശ്വാസത്തോടെ
പൊതുപരീക്ഷയെ നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നതിനും അക്കാദമിക മികവ് ഉറപ്പുവരുത്തിക്കൊണ്ട് മികച്ച
ഗ്രേഡുകള്‍ നേടാന്‍ അവരെ സജ്ജമാക്കാനും 'EQIP 2025-2026” എന്ന പേരില്‍ തയ്യാറാക്കിയ പഠനവിഭവങ്ങള്‍ MM AND EM പോസ്റ്റ് ചെയ്യുകയാണ്.
ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ കാസറഗോഡ് ജില്ലാ പഞ്ചായത്തിനും ,
അക്കാദമിക പിന്തുണ നല്‍കിയ കാസരഘോഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. രഘുറാം ഭട്ട് സാറിനും , ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ മധുസൂദനന്‍ സാറിനും , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഗിരീഷ് ബാബു സാറിനും മറ്റ് ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും, പഠനവിഭവങ്ങള്‍ തയ്യാറാക്കുവാന്‍ സഹകരിച്ച എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കുംഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MALAYALAM MEDIUM
EQIP 2026 - MALAYALAM KERALA PADAVALI
EQIP 2026 - MALAYALAM ADISTHANA PADAVALI
EQIP 2026 -SANSKRIT
EQIP 2026 -ARABIC
EQIP 2026 -URDU
EQIP 2026 -ENGLISH
EQIP 2026 -HINDI
EQIP 2026 SOCIAL I(HISTORY) -MM
EQIP 2026 SOCIAL II(GEOGRAPHY) -MM
EQIP 2026 PHYSICS -MM
EQIP 2026 CHEMISTRY -MM
EQIP 2026 BIOLOGY -MM
EQIP 2026 MATHEMATICS -MM
ENGLISH MEDIUM
EQIP 2026 SOCIAL I(HISTORY) -EM
EQIP 2026 SOCIAL II(GEOGRAPHY) -EM
EQIP 2026 PHYSICS -EM
EQIP 2026 CHEMISTRY -EM
EQIP 2026 BIOLOGY -EM
EQIP 2026 MATHEMATICS -EM
KANNADA MEDIUM
EQIP 2026 KANNADA AT
EQIP 2026 KANNADA BT
EQIP 2026 SOCIAL I(HISTORY) -KAN MEDIUM
EQIP 2026 SOCIAL II(GEOGRAPHY) -KAN MEDIUM
EQIP 2026 PHYSICS -KAN MEDIUM
EQIP 2026 CHEMISTRY - KAN MEDIUM
EQIP 2026 BIOLOGY- KAN MEDIUM
EQIP 2026 MATHEMATICS-KAN MEDIUM

No comments:
Post a Comment