കൈറ്റ്‌ - 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം - സ്‌കൂളുകള്‍ “സമ്പൂര്‍ണ'യില്‍ യു.ഐ.ഡി. വിവരങ്ങള്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച്‌...Circular dated 17-06-2026..ഡൌണ്‍ലോഡ്സ് കാണുക.**2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ - സംബന്ധിച്ച്‌..Circular dated 17-06-2026 ....ഡൌണ്‍ലോഡ്സ് കാണുക.**പൊതുവിദ്യാഭ്യാസം - കേരള സ്കൂള്‍ കലോത്സവം - 2026-27 ഫെസ്റ്റിവല്‍ ഫണ്ട്‌ ശേഖരിക്കുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക...**സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2026-2027 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൂറപ്പെടുവിയ്ക്കന്നു. ..ഡൌണ്‍ലോഡ്സ് കാണുക**

1/07/2026

STANDARD VIII - SOCIAL SCIENCE -CHAPTER 11 -FEUDALISM AND THE MEDIEVAL WORD - EASY A+ NOTES- EM

എട്ടാം ക്ലാസ്സാമൂഹ്യശാസ്ത്രം I ലെ Feudalism and the Medieval World എന്ന പതിനൊന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ EASY A+ NOTES നോട്ട്‍സ്  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ചെര്‍പ്പുളശേരി ജി എച്ച് എസ് എസിലെ ശ്രീ രാജേഷ് സാറും ശ്രീമതി സുജിത ടീച്ചറും.
ഇവര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു

STANDARD VIII - SOCIAL SCIENCE -CHAPTER 11 -FEUDALISM AND THE MEDIEVAL WORD - EASY A+ NOTES- EM
RELATED POSTS
STANDARD VIII - SOCIAL SCIENCE - CHAPTER 02- TOWARDS THE EMERGENCE OF NATIONAL MOVEMENT-NOTES -EM
STANDARD VIII SOCIAL SCIENCE- CHAPTER 01: INVASIONS AND RESISTANCE -EASY A+ NOTES - EM

No comments:

Post a Comment