സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

6/20/2026

STANDARD IX MATHEMATICS - CHAPTER 03: PARALLEL LINES - TEACHING AIDS

ഒമ്പതാം ക്ലാസിലെ സമാന്തര വരകൾ എന്ന പാഠത്തിലെ വിവിധ ആശയങ്ങൾ വിശദികരിക്കുവാനുള്ള അദ്ധ്യാപന സഹായികൾ പരിചയപ്പെടുത്തുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
 Teaching Aids
📍 സമാന്തര വിഭജനം
📍 സമഭുജ ത്രികോണ നിർമ്മിതി
📍 ചതുര നിർമ്മിതി
📍 സമചതുര നിർമ്മിതി
📍 സമഷഡ്ഭുജ നിർമ്മിതി
📍 അടിസ്ഥാന അനുപാത സിദ്ധാന്തം
STANDARD IX MATHEMATICS - CHAPTER 03: PARALLEL LINES - TEACHING AIDS

No comments:

Post a Comment