KTET യോഗ്യതയുമായി ബന്ധപ്പെട്ട് ബഹു സുപ്രീംകോടതി 01.09.2025 ലെ വിധിന്യായം - തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു..ഉത്തരവ് downloadsല്‍**LK JUNIOR -PERMISSION FOR THIRD PHASE ACTIVITIES ..Order ഡൌണ്‍ലോഡ്സില്‍** കേരള സംസ്ഥാന ശിശുക്ഷേമസമിതി - ശിശുദിന സ്റ്റാമ്പ് 2026-27 ചിത്രരചന സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***

6/20/2026

സംഗീതോപകരണങ്ങൾ: ലഘുകുറിപ്പുകൾ (ചിത്രസഹിതം)

സംഗീതത്തിന്റെ  ആവിഷ്ക്കാരത്തിൽ സംഗീതോപകരണങ്ങളുടെ പങ്ക് അതുല്യമാണ്. വിവിധ സംഗീതോപകരണങ്ങളുടെ പ്രയോഗം, ഘടന, നിർമാണം, സവിശേഷത, എന്നിവയെ കുറിച്ചുള്ള ലഘുകുറിപ്പുകള്‍  തയ്യാറാക്കിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് തിരൂർ ടി.ഐ.സി സെക്കൻ്ററി സ്കൂളിലെ കലാധ്യാപകൻ ശ്രീ.സുരേഷ് കാട്ടിലങ്ങാടി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സംഗീതോപകരണങ്ങൾ: ലഘുകുറിപ്പുകൾ (ചിത്രസഹിതം)


No comments:

Post a Comment