**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label PRATHAP S M. Show all posts
Showing posts with label PRATHAP S M. Show all posts

8/15/2021

STANDARD VIII - MATHEMATICS- FIRST MID TERM ONLINE TEST-EM

എട്ടാം ക്ലാസ് ഗണിതത്തിലെ തുല്യ EQUAL TRIANGLES, EQUATIONS എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഫസ്റ്റ്  മിഡ് ടേം  ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രതാപ് എസ്. എം  , HSA Maths, GHSS Puthoor
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII - MATHEMATICS- FIRST  MID TERM  ONLINE TEST-EM

1/13/2021

SSLC MATHEMATICS - CONSTRUCTIONS -QUESTIONS BASED CIRCLES AND TANGENTS

പത്താം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍ , തൊടുവരകള്‍ എന്നീ പാഠങ്ങളില്‍ വരുന്ന നിര്‍മ്മിതെകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  ചോദ്യങ്ങള്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രതാപ് എസ്. എം  ,HSA Maths, GHSS Puthoor
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - CONSTRUCTIONS -QUESTIONS BASED CIRCLES AND TANGENTS

12/01/2020

STANDARD VIII MATHEMATICS UNIT 5: IDENTITIES -WS MM AND EM BASED ON CLASS 29(30-11-2020)

എട്ടാം  ക്ലാസ് ഗണിതം അഞ്ചാം ചാപ്റ്ററായ സര്‍മ്മസമ വാക്യങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട്  കൈറ്റ് വിക്ടേഴ്സ്  ചാനലില്‍ സംപ്രേഷണം ചെയ്ത ഓണ്‍ലൈന്‍ ക്ലാസിന്(ക്ലാസ് 29( 30-11-2020) അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്കഷീറ്റ് (MM&EM) ഷേണി ബ്ലോഗിലൂചെ ഷെയര്‍ ചെയ്യുകയാണ് ശ്രീ എസ്.എം പ്രതാപ് സാര്‍, GHSS Puthoor
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD VIII MATHEMATICS UNIT 4: IDENTITIES-WS MM BASED ON CLASS 29(30-11-2020)
STANDARD VIII MATHEMATICS UNIT 4: IDENTITIES-WS EM BASED ON CLASS 29(30-11-2020) 

STANDARD VIII MATHEMATICS UNIT 4: WS SLIDES EM AND MM BASED ON CLASS 30-11-2020 

STANDARD VIII MATHEMATICS UNIT 4: സര്‍വ്വസമവാക്യങ്ങള്‍ -WS MM  BASED ON CLASS 28(27-11-2020)
STANDARD VIII MATHEMATICS UNIT 4: IDENTITIES -WS EM BASED ON CLASS 28 (27-11-2020)
STANDARD VIII MATHEMATICS UNIT 4: IDENTITIES -WS EM SLIDES BASED ON CLASS  28(27-11-2020)
STANDARD VIII MATHEMATICS UNIT 4: സര്‍വ്വസമവാക്യങ്ങള്‍ -WS MM  BASED ON CLASS 27(24-11-2020)
STANDARD VIII MATHEMATICS UNIT 4: IDENTITIES -WS EM BASED ON CLASS 27(24-11-2020)

5/24/2020

SSLC MATHEMATICS - ONLINE TEST FOR FINAL REVISION BY: PRATHAP S M

പത്താം ക്ലാസ് ഗണിത പരീക്ഷയെ അഭിമുഖീകരിക്കാന്‍ അവസാനഘട്ട തയ്യാൈറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്കായി പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍  ഓൺലൈൻ മൾട്ടിപ്പ്ൾ ചോയ്‌സ് പരീക്ഷകള്‍ക്ക് അവസരം ഒരുക്കുകയാണ് ശ്രീ എസ്.എം പ്രതാപ് സാര്‍, GHSS Puthoor.
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്താലുടൻ തന്നെ സ്‌കോർ അറിയാനും,ശരിയുത്തരംമനസ്സിലാക്കാനും സാധിക്കുന്നതാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
1. Arithmetic sequnce
2.Statistics, Probability, Trigonometry
3.Second Degree equations and Polynomials
4.Co ordinates - Geometry and algebra
5.Solids
MODEL Question Paper (This link will be active from  24 May  2 pm only)