KTET യോഗ്യതയുമായി ബന്ധപ്പെട്ട് ബഹു സുപ്രീംകോടതി 01.09.2025 ലെ വിധിന്യായം - തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു..ഉത്തരവ് downloadsല്‍**LK JUNIOR -PERMISSION FOR THIRD PHASE ACTIVITIES ..Order ഡൌണ്‍ലോഡ്സില്‍** കേരള സംസ്ഥാന ശിശുക്ഷേമസമിതി - ശിശുദിന സ്റ്റാമ്പ് 2026-27 ചിത്രരചന സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***

7/12/2026

STANDARD VIII - MATHEMATICS - CHAPTER 02-തുല്യ ത്രികോണങ്ങള്‍ (EQUAL TRIANGLES ) - WORKSHEET -MM AND EM

എട്ടാം ക്ലാസ് ഗണിതത്തിലെ "തുല്യ ത്രികോണങ്ങള്‍ "(EQUAL TRIANGLES)എന്ന രണ്ടാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക്‌ഷീറ്റ് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  G.H.S. Kanichukulangaraയിലെ ഗണിതാധ്യാപിക ശ്രീമതി സീമ സുഗതൻ.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII - MATHEMATICS -CHAPTER 02-തുല്യ ത്രികോണങ്ങള്‍ - WORKSHEET -MM
STANDARD VIII - MATHEMATICS - CHAPTER 02 -EQUAL TRIANGLES-WORKSHEET-EM
STANDARD VIII - MATHEMATICS -CHAPTER 03-വര്‍ഗസമവാക്യങ്ങള്‍ - WORKSHEET -MM
STANDARD VIII - MATHEMATICS - CHAPTER 03 -SQUARE IDENTITIES-WORKSHEET-EM

No comments:

Post a Comment