പൊതുഭരണം -ഫിഫ ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം- 2026 ജൂലൈ 20 തിങ്കളാഴ്ച - സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം-കെഫോണ്‍ ഇന്റര്‍നെറ്റ്‌ കണക്ക്ഷനുകളുടെ പുതുക്കല്‍ സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി (MEDISEP) - (Phase II - പ്രീമിയം - അക്കണ്ടിംഗ്‌ കൃത്യമാക്കുന്നതിലേക്ക്‌ ഡി.ഡി.ഒ! ട്രഷറി ഓഫീസര്‍/ നോഡല്‍ ഓഫിസര്‍മാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ - സംബന്ധിച്ച്‌.. .ഡൌണ്‍ലോസ് കാണുക.**

7/03/2026

STANDARD X MATHEMATICS - CHAPTER 04:സാധ്യതകളുടെ ഗണിതം "(PROBABILITY) - WORKSHEET - MM & EM

പത്താം ക്ലാസ് ഗണിതത്തിലെ "സാധ്യതകളുടെ ഗണിതം "(PROBABILITY) എന്ന നാലാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക്‌ഷീറ്റ് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  G.H.S. Kanichukulangaraയിലെ ഗണിതാധ്യാപിക ശ്രീമതി സീമ സുഗതൻ.
ടീീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X MATHEMATICS - CHAPTER 04:
സാധ്യതകളുടെ ഗണിതം - WORKSHEET -MM
STANDARD X MATHEMATICS - CHAPTER 04: PROBABILITY - WORKSHEET -EM

No comments:

Post a Comment