പൊതുഭരണം -ഫിഫ ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം- 2026 ജൂലൈ 20 തിങ്കളാഴ്ച - സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം-കെഫോണ്‍ ഇന്റര്‍നെറ്റ്‌ കണക്ക്ഷനുകളുടെ പുതുക്കല്‍ സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി (MEDISEP) - (Phase II - പ്രീമിയം - അക്കണ്ടിംഗ്‌ കൃത്യമാക്കുന്നതിലേക്ക്‌ ഡി.ഡി.ഒ! ട്രഷറി ഓഫീസര്‍/ നോഡല്‍ ഓഫിസര്‍മാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ - സംബന്ധിച്ച്‌.. .ഡൌണ്‍ലോസ് കാണുക.**

7/02/2026

STANDARD VIII KERALA PADAVALI - തിങ്കളാഴ്ച നല്ല ദിവസം -TEACHING MANUALS

എട്ടാം ക്ലാസ് കേരള പാഠാവലിയിലെ തിങ്കളാഴ്ച നല്ല ദിവസം എന്ന മൂന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യറാക്കിയ ടീച്ചിങ് മാന്വല്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജോണ്‍ കെന്നഡി  എ. ; HST MALAYALAM, GVHSS Munnar, Idukki
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII KERALA PADAVALI -തിങ്കളാഴ്ച നല്ല ദിവസം  -TEACHING MANUALS

No comments:

Post a Comment