സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഡൌണ്‍ലോഡ്സ് കാണുക**Gen. Edn. - Public Examinations - SSLC Examination March 2026- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued.. ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **General Education Department – School Protection Group-Constituted – Orders issued...G.O..ഡൌണ്‍ലോഡ്സില്‍.**

12/15/2016

STANDARD 8 , 9 AND 10- SOCIAL SCIENCE - PRESENTATION FILES BY JEYANTHY R

8,9 ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പഠനവിഭവങ്ങള്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  പാലക്കാട് ജില്ലയിലെ G.M.M.G.H.S.S ലെ അധ്യാപിക ശ്രീമതി ജയന്തി ടീച്ചര്‍ . 8ാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രത്തിലെ മുഴുവന്‍ അധ്യായങ്ങളെയും 9ാം ക്ലാസിലെ 1,2,4,5 അധ്യായങ്ങളെയും 10ാം ക്ലാസിലെ 1,2,4 അധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനുകള്‍ കുട്ടികള്‍ക്ക്   ആശയങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ ഉപകരിക്കും . ജ്യോഗ്രഫി ടെക്സ്റ്റ് രണ്ടാം ഭാഗം ആറാമത്തെ ചാപ്റ്ററിനു പകരമായി
കഴിഞ്ഞ വർഷത്തെ(2015-16)ബുക്കിലെ ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങൾ എന്ന പ്രസന്റേഷൻ ഉപയോഗിക്കാം. വൈവിധ്യങ്ങളുടെ ഇന്ത്യക്ക് പകരമായി കഴിഞ്ഞ വർഷത്തെ(2015-16)ബുക്കിലെ  ഇന്ത്യ-ഭൗതിക ഭൂമിശാസ്ത്രം എന്ന പ്രസന്റേഷൻ ആണ് ഉപയോഗിക്കുന്നത്
.ഈ പ്രസെന്റെഷനുകളെ  അധ്യാപകര്‍ക്കും ക്ലാസ് റൂം വിനിമയത്തിന് ഉപയോഗിക്കാവുന്നതാണ്.ഇതിന് പുറമെ 9ാം ക്ലാസിലെ നിയമപാഠവുമായി ബന്ധപ്പെട്ട രണ്ട് പ്രസന്റേഷനുകളും ടീച്ചര്‍ അയച്ചു തന്നിട്ടുണ്ട്.  പഠന വിഭവങ്ങള്‍ അയച്ചു തന്ന ശ്രീമതി ജയന്തി ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. .
STANDARD 10

1.ഋതുഭേദങ്ങളും സമയവും
2.കാറ്റിന്റെ ഉറവിടം തേടി
4.ഭൂപടവിശകലനം ഭൂപടങ്ങളിലൂടെ
5.ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം
6.ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍
7. ഇന്ത്യ-ഭൗതിക ഭൂമിശാസ്ത്രം
STANDARD 9
അധ്യായം 1 - സര്‍വ്വവും സൂര്യനാല്‍ - പ്രസന്റേഷന്‍
അധ്യായം 2 - കാലത്തിന്റെ കയ്യൊപ്പുകള്‍ -പ്രസന്റേഷന്‍
അധ്യായം 4 - പകൃതിയുടെ കൈകളാല്‍ -പ്രസന്റേഷന്‍
അധ്യായം 5 - സമുദ്രവും മനുഷ്യനും  -പ്രസന്റേഷന്‍
STANDARD 8
Chapter 1  - Early Human Life
Chapter 2 - River Valley Civilisation
Chapter 3 - Interior of the Earth
Chapter 4 - Our Government
Chapter 5 - Ancient Tamilakam
Chapter 6 - Map reading
Chapter 7 - Economic Thought
Chapter 8 - Towards the Gangetic Plain
Chapter 9 - From Magatha to Thaneswar
Chapter 10 - Blanket of the Earth
Chapter 11 - Economic Planning in India
Chapter 12 -Water on Earth
STANDARD 9 - NIYAMA PADAM
Niyama Padam Part 1
Niyama Padam Part 2

No comments:

Post a Comment