പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/28/2017

STANDARD 10 - SOCIAL SCIENCE -SAMPLE QUESTION PAPER PART 3 BY BIJU AND COLIN JOSE

ഒന്നാം പാദ വാര്‍ഷഷിക പരീക്ഷയ്ക്കും രണ്ടാ പാദവാര്‍ഷിക പരീക്ഷയ്ക്കും പ്രധാന ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട്  കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ് പരപ്പ  സ്കൂളിലെ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ കട്ടേല എ.എം.എം ആര്‍.എച്ച് എസ് സ്കൂളിലെ കോളിന്‍ ജോസ് സാറും തയ്യാറാക്കിയ  പഠന സഹായികള്‍ ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ..അതിന്റെ തുടര്‍ച്ചയായി ബാക്കിവന്ന പാഠങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ട്  സമാന രീതിയിലുള്ള ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ അവര്‍ പങ്ക്‌വെയ്കുകയാണ്. കുട്ടികള്‍ വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ഈ അധ്യാപകര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
10 - STANDARD SOCIAL SCIENCE - EXAM SPECIAL QUESTION PAPER PART 3  BY BIJU M AND COLIN JOSE

No comments:

Post a Comment