പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

7/05/2017

BIOLOGY SIMPLIFIED NOTES - STANDARD 9 AND 10 - ENGLISH & MALAYALAM MEDIUM

9ാം ക്ലാസ്സ്  ബയോളജി  പാഠപുസ്തകത്തിലെ 1, 2, 3 അധ്യായങ്ങളിലെ ലളിതമാക്കിയ നോട്ട്, 10ാം ക്ലാസ്സ് ജീവശാസ്ത്ര പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളുടെയും ലളിതമാക്കിയ നോട്ട് എന്നിവ മലയാളം , ഇംഗ്ലീഷ് മാധ്യമങ്ങളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്കുകയാണ് കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ റഷീദ് ഓടക്കല്‍ സര്‍.ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
ജീവശാസ്ത്രം  ക്ലാസ്സ് 9 - അധ്യായം 1 - മലയാള മീഡിയം 
ജീവശാസ്ത്രം  ക്ലാസ്സ് 9  - അധ്യായം 1 - ഇംഗ്ലീഷ് മീഡിയം
ജീവശാസ്ത്രം  ക്ലാസ്സ് 9 - അധ്യായം 2 - മലയാള മീഡിയം 
ജീവശാസ്ത്രം  ക്ലാസ്സ് 9  - അധ്യായം 2 - ഇംഗ്ലീഷ് മീഡിയം
ജീവശാസ്ത്രം  ക്ലാസ്സ് 9 - അധ്യായം 3 - മലയാള മീഡിയം 
ജീവശാസ്ത്രം  ക്ലാസ്സ് 9  - അധ്യായം 3 - ഇംഗ്ലീഷ് മീഡിയം
ജീവശാസ്ത്രം  ക്ലാസ്സ് 10 -  മലയാള മീഡിയം  - എല്ലാ അധ്യായങ്ങള്‍

ജീവശാസ്ത്രം  ക്ലാസ്സ് 10 - ഇംഗ്ലീഷ് മീഡിയം   - എല്ലാ അധ്യായങ്ങള്‍
 

No comments:

Post a Comment