Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/05/2017

BIOLOGY - STANDARD 9 - CHAPTER 1,2&3 AND STD 10 - ALL CHAPTERS - INSTANT NOTES BY MINHAD M MUHIYUDEEN

 9, 10 ക്ലാസ്സ് ജിവശാസ്ത്രത്തിലെ  മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളില്‍ തയ്യാറാക്കിയ  ഇന്‍സ്റ്റന്റ് നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ്  മലപ്പുറം ജില്ലയിലെ  I.U.H.S.S PARAPPUR ലെ അധ്യാപകന്‍ ശ്രീ മിന്‍ഹാദ് എം മുഹിയുദ്ദീന്‍ സര്‍. 9ാം ക്ലാസിലെ 1,2,3 അധ്യാങ്ങളിലെ  മലയാളെ മീഡിയം, ഇംഗ്ലീഷ് മീഡിയം നോട്ടുകളും പത്താം ക്ലാസിലെ മുഴുവന്‍ അധ്യാങ്ങളിലെ മലയാള മീഡിയം  ഇന്‍സ്റ്റന്റ് നോട്ടുകളും ഇതിലുണ്ട് .കഴിഞ്ഞ വര്‍ഷം ശ്രീ മുഹിയുദ്ദീന്‍ സാര്‍ തയ്യാറാക്കിയ ഇന്‍സ്റ്റന്റ് നോട്ടുകള്‍ വന്‍ ഹിറ്റുകളായിരുന്നു.ശ്രീ മിന്‍ഹാദ് സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കിന്നു.
CLICK HERE TO DOWNLOAD - STD 9 - BIOLOGY - CHAPTER 1,2 AND 3 - INSTANT NOTES _MAL.MEDIUM 
CLICK HERE TO DOWNLOAD - STD 9 - BIOLOGY - CHAPTER 1,2 AND 3 - INSTANT NOTES _ENG.MEDIUM 
CLICK HERE TO DOWNLOAD - STD 10 - BIOLOGY - ALL CHAPTERS - INSTANT NOTES - MAL.MEDIUM 

No comments:

Post a Comment