Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/07/2017

STANDARD 10 - PHYSICS - REVERBERATION AND ECHO - ICT BASED PRESENTATION BY RAV P

10ാം ക്ലാസ്സ് ഫിസിക്സ് പാഠപുസ്തകത്തിലെ അനുരണവും പ്രതിധ്വനിയും  എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്യകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി  സര്‍. ഈ വിഷയവുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകളും  ചുവടെയുള്ള ലിങ്കുുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഷേണി ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
അനുരണവും പ്രതിധ്വനിയും  - പ്രസന്റേഷന്‍
REVERBERATION - VIDEO
REFLECTION OF SOUND - VIDEO
OTHER WORKS BY SRI RAVI P - CLICK HERE

No comments:

Post a Comment