XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

7/19/2017

CHANDRADINAM QUIZ - IN PRESENTATION FILE FORMAT BY AJIDAR V.V

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നടത്താവുന്ന ക്വിസ്സ് ചോദ്യങ്ങള്‍ പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിധര്‍ സര്‍. എല്‍.പി.,യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക പ്രസന്റേഷനുകള്‍ ഇതില്‍ ഉള്‍പെടുത്തിട്ടുണ്ട്.ആവശ്യക്കാര്‍ക്ക് ഈ പ്രസന്റേഷന്‍ ഫയലുകളുടെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ശ്രീ അജിധര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
1.CHANDRA DINAM QUIZ  L.P -  PRESENTATION 
2.CHANDRA DINAM QUIZ  L.P - PDF
3.CHANDRA DINAM QUIZ U.P -  PRESENTATION 
4.CHANDRA DINAM QUIZ  U.P - PDF
5.CHANDRA DINAM QUIZ H.S -  PRESENTATION 
6.CHANDRA DINAM QUIZ  H.S - PDF
RELATED POSTS
CHANDRADINAM QUIZ BY RAVI P -PRESENTATION
CHANDRADINAM QUIZ BY SHAJAL KAKKODI - PRESENTATION

No comments:

Post a Comment