Pages
Home
FORMS
MANUALS
STD VIII
STD X
STD IX
QUESTION PAPERS
SOFTWARES
DOWNLOADS 2025-2026
2025-26 അധ്യയന വര്‍ഷം അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍ മൂല്യനിര്‍ണ്ണയം - തുടര്‍നിര്‍ദേശങ്ങള്‍ - സംബന്ധിച്ച് .സര്‍ക്കുലര്‍ -ഡൌണ്‍ലോഡ്സില്‍***. 2025-26 അധ്യയന വര്‍ഷം അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍മൂല്യനിര്‍ണയം- സംബന്ധിച്ച്.. ഡൌണ്‍ലോഡ്സ് കാണുക**എയ്ഡഡ്- മാനേജ് മെന്‍റ് ട്രാന്‍സ്ഥറുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്നു. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***എച്ച്.എസ്.റ്റി,/ യു.പി.എസ്‌റ്റി./എല്‍.പി.എസ്.റ്റി- അധ്യാപകരുടെ കെ- ടെറ്റ് യോഗ്യത പരിശോധിക്കുന്നത് – സംബന്ധിച്ച്..ഡൌണ്‍ലോഡ്സ് കാണുക**
7/20/2017
POLIMA 2017 - STUDY MATERIALS FOR SSLC STUDENTS BY DIET WAYANAD
കഴിഞ്ഞ വര്‍ഷം വയനാട് ജില്ലായിലെ വിദ്യാലയങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഉയര്‍ത്തുന്നതിനായി വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഡയറ്റ് വയനാട് തയ്യാറാക്കിയ പൊലിമ 2017 പഠന സാമഗ്രികള്‍ ബ്ലോഗ് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രസിദ്ധീകരിക്കുന്നു.
പൊലിമ - പത്താം ക്ലാസ്സ് - മലയാളം
പൊലിമ - പത്താം ക്ലാസ്സ് - ഹിന്ദി
പോലിമ - പത്താം ക്ലാസ്സ് - ഉറുദു
പോലിമ - പത്താം ക്ലാസ്സ് - സംസ്കൃതം
പോലിമ - പത്താം ക്ലാസ്സ് -സാമൂഹ്യശാസ്ത്രം I
പോലിമ - പത്താം ക്ലാസ്സ് - സാമൂഹ്യശാസ്ത്രം II
2 comments:
Unknown
7/20/2017 8:31 AM
ഗണിതം കിട്ടുമോ
Reply
Delete
Replies
Reply
Unknown
7/20/2017 8:51 AM
English please
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഗണിതം കിട്ടുമോ
ReplyDeleteEnglish please
ReplyDelete