Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/20/2017

POLIMA 2017 - STUDY MATERIALS FOR SSLC STUDENTS BY DIET WAYANAD

കഴിഞ്ഞ വര്‍ഷം വയനാട് ജില്ലായിലെ വിദ്യാലയങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഉയര്‍ത്തുന്നതിനായി വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഡയറ്റ് വയനാട് തയ്യാറാക്കിയ പൊലിമ 2017 പഠന സാമഗ്രികള്‍ ബ്ലോഗ് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രസിദ്ധീകരിക്കുന്നു.
പൊലിമ - പത്താം ക്ലാസ്സ്  - മലയാളം

പൊലിമ - പത്താം ക്ലാസ്സ്  - ഹിന്ദി 
പോലിമ -  പത്താം ക്ലാസ്സ്  - ഉറുദു
പോലിമ -  പത്താം ക്ലാസ്സ്  -  സംസ്കൃതം
പോലിമ -  പത്താം ക്ലാസ്സ്  -സാമൂഹ്യശാസ്ത്രം I
പോലിമ -  പത്താം ക്ലാസ്സ്  - സാമൂഹ്യശാസ്ത്രം II

2 comments: