01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

7/15/2017

STANDARD 10 - PHYSICS -DIFFERENT LAMPS AND THIER WORKING

പത്താം ക്ലാസ്സിലെ ഫിസിക്സ് രണ്ടാം അദ്ധ്യായത്തിലെ വിവിധ തരം ലാമ്പുകളും പ്രവർത്തനവും  എന്ന പാഠഭാഗത്തെ ആസ്പദമാകി തയ്യാറാക്കിയ  ഒരു ഐ സി ടി പ്രസന്റേഷൻ ഷേണി ബ്ലോഗിലൂടെ പങ്ക്‌‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിന്റെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. 
പത്താം ക്ലാസ്സ് പിസിക്സ്  - വിവിധ തരം ലാമ്പുകളും പ്രവർത്തനവും   - ഐ സി ടി പ്രസന്റേഷൻ 
TO VIEW OTHER RESOURCES BY RAVI  - CLICK HERE 

No comments:

Post a Comment