Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

8/14/2017

HINDI - FIRST MID TERM QUESTION PAPERS2017 - STD IX AND X BY ASOK KUMAR N.A

9 , 10 ക്ലാസ്സുകളിലെ ഹിന്ദി   ഫസ്റ്റ് മിഡ് ടേം പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകള്‍ ഷേണി ബ്ലോഗുമായി പങ്കവെയ്ക്കുകയാണ്  ആലപ്പുഴ പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ശ്രീ അശോക് കുമാര്‍ സര്‍. 9 ാം ക്ലാസ്സിലെ 40 മാര്‍ക്കിനുള്ള ചോദ്യപേപ്പറും, 10 ക്ലാസ്സിലെ 25 മാര്‍ക്കിനുള്ള ചോദ്യപേപ്പറും ആണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. ശ്രീ അശോക് കുമാര്‍ ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STD IX HINDI - FIRST MID TERM QUESTION PAPER (40 MARKS)
2.STD X  HINDI - FIRST MID TERM QUESTION PAPER (25 MARKS)

No comments:

Post a Comment