സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഡൌണ്‍ലോഡ്സ് കാണുക**Gen. Edn. - Public Examinations - SSLC Examination March 2026- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued.. ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **General Education Department – School Protection Group-Constituted – Orders issued...G.O..ഡൌണ്‍ലോഡ്സില്‍.**

8/15/2017

SSLC STUDY MATERIALS PHYSICS, CHEMISTRY AND MATHS BY NOUSHAD PARAPPANANGADI

ഷേണി ബ്ലോഗില്‍ മുമ്പ് പോസ്റ്റ് ചെയ്തിരുന്ന ,പത്താം ക്ലാസിലെ ഫിസിക്സ് ,കെമിസ്ട്രി വിഷയങ്ങളിലെ പ്രധാന പോയിന്റുകളുള്‍ക്കൊള്ളിച്ചുകൊണ്ട് പരപ്പനങ്ങാടിയിലെ നൗഷാദ് സാര്‍ തയ്യാറാക്കിയ Physics(Eng.Med and Mal.Med), Chemistry(Eng.Med and Mal.Med)മെമ്മറി മൊഡ്യൂളുകള്‍  ഫിസിക്സ് , കെമിസ്ട്രി ചോദ്യോത്തരങ്ങള്‍(Eng.Med and Mal.Med), Maths Revision Tips and Question bank(Eng.Med) എന്നിവ   വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. കഴിഞ്ഞ എസ്.എസ്.എല്‍സി.പരീക്ഷയ്ക് കുട്ടികളെ വളരെയേറെ സഹായിച്ച പഠനവിഭങ്ങളായിരുന്നു ഇവ. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും ഇത്  ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ....
പഠന വിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ നൗഷാദ് സാറിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
1.PHYSICS AND CHEMISTRY QUESTION PAPER 2017- MALAYALAM VERSION
2.PHYSICS AND CHEMISTRY QUESTION PAPER 2017 - ENGLISH VERSION
3.STANDARD 10 - CHEMISTRY MEMORY MODULE2017 - MALAYALAM VERSION
4.STANDARD 10 - CHEMISTRY MEMORY MODULE 2017 - ENGLISH  VERSION
5.STANDARD 10 - PHYSICS MEMORY MODULE 2017 - MALAYALAM  VERSION(updated)
6.STANDARD 10 - PHYSICS MEMORY MODULE -  ENGLISH VERSION (updated)
7.MATHS REVISION TIPS AND QUESTION PAPER 2017 - ENGLISH VERSION

No comments:

Post a Comment