Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

8/09/2017

SOCIAL SCIENCE - STD 10 - PRESENTATION BASED ON THE LESSON BRITISH EXPLOITATION AND RESISTANCE

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ബ്രിട്ടീഷ് ചൂ‍ഷണവും ചെറുത്തുനില്‍പ്പുുകളും എന്ന മൂന്നാം അദ്ധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്കുകയാണ് മലപ്പുറം പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ ജോസ് .സി സര്‍. ശ്രീ ജോസ് സാറിന് ഷേണി സ്കൂല്‍ ബേലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ബ്രിട്ടീഷ് ചൂ‍ഷണവും ചെറുത്തുനില്‍പ്പുുകളും - പ്രസന്റേഷന്‍  ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment