പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/14/2018

SSLC SOCIAL SCIENCE - STUDY NOTES FOR 3 IMPORTANT CHAPTERS :BY PRADEEP

എസ്എസ്എൽസി സാമൂഹ്യ ശാസ്ത്ര പരീക്ഷയിലെ 2018ലെ ക്രമീകരണം അനുസരിച്ച് എട്ടു മാർക്കു വീതം ചോദ്യങ്ങൾ ചോദിക്കുന്നു ഋതുഭേദങ്ങളും സമയവും പൊതു ചെലവും പൊതു വരുമാനവും പൗരബോധം എന്നീ മൂന്നു ചാപ്റ്ററുകളിലെ  ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായുള്ള നോട്ടുകൾ... 3 ചാപ്റ്ററുകളിൽനിന്നും 24 മാർക്കിന് ചോദ്യങ്ങൾ ഉണ്ടാകും... കുട്ടികൾ  ഈ ചാപ്റ്ററുകൾ നന്നായി പഠിച്ചിരിക്കണം... (അല്ലെങ്കിൽ ഇതിന്റെ  ഓപ്ഷൻ ചാപ്റ്ററുകൾ).
പഠന വിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
1. പൗരബോധം  സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
2.പൊതു ചിലവും പൊതുവരുമാനവും  സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
3.ഋതുഭേദങ്ങളും സമയവും സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
4.ഈ എല്ലാ അധ്യായങ്ങളുടെയും ഇംഗ്ലീഷ് മീഡിയം സ്റ്റഡി നോട്ട്

No comments:

Post a Comment