കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/03/2018

STANDARD 9 - MATHS REVISION SERIES 2018 - QUESTION POOL BY SATHEESAN PARALI

ഒമ്പതാം ക്ലാസ് ഗണിതത്തിലെ വാര്‍ഷിക പരീക്ഷക്കാവശ്യമായ റിവിഷന്‍  ചോദ്യങ്ങളടങ്ങിയ ചോദ്യശേഖരം തയ്യാറാക്കി ഷേണി ബ്ലോഗിലൂട പങ്കുവെക്കുകയാണ്  പറളി ഹൈസ്കൂളിലെ ഗണിതാധ്യാപകന്‍  ശ്രീ സതീശന്‍ സാര്‍.ശ്രീ സതീശന്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS REVISION QUESTIONS 2018  STANDARD  9(MAL.MEDIUM)
RELATED POSTS
SSLC MATHS
1.CLICK HERE TO DOWNLOAD MATHS REVISION QUESTIONS 2017  STD 10 (ALL CHAPTERS(MAL.MED)
2.CLICK HERE TO DOWNLOAD MATHS REVISION QUESTIONS 2017  STD 10 (ALL CHAPTERS(ENG.MED)

2 comments: