കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/10/2018

SSLC HINDI MODEL QUESTION PAPER FEB 2018 - GHSS KADANNAPALLY

കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ജി.എച്ച്.എസ്  സ്കൂളില്‍  10-02-2018 ന്  നടത്തിയ  ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ആ സ്കൂളിലെ ഹിന്ദി അധ്യാപകനും ഷേണി സ്കൂള്‍ ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനും ആയ ശ്രീ രവി എം സാര്‍.രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD HINDI MODEL EXAM QUESTION PAPER - GHSS KADANNAPALLY , KANNUR 
RELATED POSTS
HINDI REVISION QUESTION PAPER PART 1  
MORE RESOURCES BY RAVI M
CLICK HERE TO DOWNLOAD WORKSHEET  - गुटली से पराई है 
CLICK HERE TO DOWNLOAD THE ANSWER KEY
MORE RESOURCES BY RAVI M
CLICK HERE TO DOWNLOAD HINDI SAMPLE WORD PYRAMIDS

No comments:

Post a Comment