കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/10/2018

SSLC IT MODEL EXAM 2018 - PRACTICAL QUESTIONS - MAL MEDIUM AND SUPPORTING DOCUMENTS BY SUDARSAN K.P

എസ്.എസ്.എല്‍ സി  ഐ.ടി  മോഡല്‍ പരീക്ഷ 2018 ലെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും , പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളും , അനുബന്ധ ചിത്രങ്ങളും ഫയലുകളും ഷേണി ബ്ലോഗിലൂടെ പങ്കുവെയക്കുകയാണ്  K.Y.H.S.S ATHAVANAD ലെ അധ്യാപകന്‍ ശ്രീ സുദര്‍ശന്‍ സാര്‍. ശ്രീ സുദര്‍ശന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയികുന്നു.
CLICK HERE TO DOWNLOAD PRACTICAL QUESTIONS - MAL MEDIUM
CLICK HERE TO DOWNLOAD EXAM DOCUMENTS 10
CLICK HERE TO DOWNLOAD IMAGES 10

RELATED POSTS 
SSLC IT MODEL EXAM 2018 - PRACTICAL QUESTIONS AND ANSWERS AND SUPPORTING FILES NY NISHAD N.M
 SSLC IT MODEL EXAM 2018 - THEORY AND PRACTICAL QUESTIONS AND ANSWERS - BY SAINUDHEEN AND ABIDA
SSLC IT MODEL EXAM 2018 - THEORY AND PRACTICAL QUESTIONS - MAL, ENG, TAMIL  MEDIUM BY PRAMOD MOORTHY
SSLC IT MODEL EXAM 2018 -WORD PROCESSOR, WEB DESIGNING AND PYTHON - PRACTICAL QUESTIONS AND ANSWERS BY DHANYA DEVIS

No comments:

Post a Comment