കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/24/2018

SSLC SOCIAL EXAM MARCH 2018 - STUDY NOTE (ENGLISH MEDIUM) BY SALIM M.P

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര്‍ സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  സലീം എം.പി സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രത്തിലെ ചില പ്രധാന അധ്യായങ്ങളുടെ  സ്റ്റഡി നോട്ടുകളാണ് (ഇംഗ്ലീഷ് മീഡിയം)ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്.കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ടുകള്‍ പങ്കുവെച്ച ശ്രീ സലീം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHAPTER 1 - REVOLUTION THAT INFLUENCED THE WORLD
CHAPTER 2 - WORLD IN THE 20TH CENTURY
CHAPTER 3 - PUBLIC ADMINISTRATION
CHAPTER 4 - BRITISH EXPLOITATION AND RESISTANCE
STRUGGLE AND FREEDOM
INDIA AFTER INDEPENDENCE
CULTURE AND NATIONALISM
CIVIC CONSCIOUSNESS
SOCIOLOGY
SEASON AND TIME -STUDY NOTE

RELATED POST
SSLC SOCIAL MODEL QUESTION PAPERS (6 SET) AND MATCH THE FOLLOWING QUESTIONS (6 SET)
SSLC SOCIAL ALL IN ONE POST  - CLICK HERE  

1 comment: