കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/17/2018

SSLC CHEMISTRY - CHAPTER 1 - PERIODIC TABLE & ELECTRONIC CONFIGURATION - NOTES, SAMPLE QUESTIONS & ANSWERS

 ഈ വര്‍ഷത്തെ SSLC വിദ്യാര്‍ഥികള്‍ക്കായി രസതന്ത്രം  ഒന്നാം അധ്യായമായവുമായി ( 'പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും') ബന്ധപ്പെട്ട നോട്ട്,പരിശീലനചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നിവ (English &Malayalam) ഷേണി ബ്ലോഗിലൂടെ പങ്കു‌വെക്കുകയാണ് എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപപകന്‍  ശ്രീ വി.എ ഇബ്രാഹിം സാര്‍..ശ്രീ ഇബ്രാഹി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  -MAL MEDIUM
CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  - ENG MEDIUM 
MORE RESOURCES BY V.A EBRAHIM SIR
1.എട്ടാം ക്ലാസ് ഒന്നാം അധ്യായം - അളവുകളും യൂണിറ്റുകളും : പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും 
2.CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS MALAYALAM MEDIUM
3.CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS ENGLISH MEDIUM

4.CLICK HERE TO DOWNLOAD  STD 10 EVALUATION TOOL PHYSICS CHAPTER 1 (MAL MEDIUM)
5.CLICK HERE TO DOWNLOAD  STD 10 EVALUATION TOOL PHYSICS CHAPTER 1 ENG MEDIUM)
 
 

No comments:

Post a Comment