കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/16/2018

SSLC INFORMATION TECHNOLOGY - CHAPTER 1 - THE WORLD OF DESIGNING - STUDY NOTES IN PRESENTATION FORMAT

പത്താം ക്ലാസ് ഐ.ടി ഒന്നാം അധ്യായത്തിലെ നോട്ട് പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി ബ്ലോഗുമായി പങ്ക്‌വെയ്ക്കുകയാണ് G N B H S KODAKARAയിലെ പത്താം ക്ലാസ്സിലെ വിദ്യാര്ഥി  VIVEK K J. വിവേക്കിന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ .
CLICK HERE TO DOWNLOAD IT NOTES IN PRESENTATION FORMAT

No comments:

Post a Comment