കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/10/2018

SSLC CHEMISTRY EVLAUATION TOOLS IN PRESENTATION FORMAT BY RAVI P

പത്താം  ക്‌ളാസ് രസതന്ത്രം ഒന്നാം അദ്ധ്യായത്തിലെ കുറച്ചു  ഇവാലുവേഷൻ  ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പെരിങ്ങോട് എ​ച്ച് എസ്സിലെ ശ്രീ രവി സാര്‍ .ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായം അറിയിക്കുമല്ലോ .
CLICK HERE TO DOWNLOAD CHAPTER 1 CHEMISTRY EVALUATION TOOLS

OTHER RESOURCES BY RAVI P
SSLC PHYSICS CHAPTER 1 - SLIDE PRESENTATION BY RAVI P

No comments:

Post a Comment