പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/മറ്റ്‌ തത്തുല്യ തസ്തികകളിലേയ്കുള്ള സ്ഥാനക്കയറ്റം - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍** 2026-27 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ പ്ലസ്‌ വണ്‍ പ്രവേശനത്തില്‍ കുറവുള്ള സീറ്റുകള്‍ കണക്കിലെടുത്ത്‌ പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌,കാസര്‍ഗോഡ്‌ ജില്ലകളിലെ സ്കൂളുകളില്‍ താല്‍ക്കാലിക ഹയര്‍സെക്കന്ററി അധിക ബാച്ചുകള്‍ അനുവദിച്ച്‌ - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പരീക്ഷാഭവന്‍ -എസ്‌.എസ്‌.എല്‍.സി - 03/2027 - ഉത്തരക്കടലാസ്‌ ആവശ്യകത അറിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍** സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിതമായ തസ്തികകള്‍ മാറ്റിവെച്ചിടടുള്ള മാനേജ്മെന്റുകളില്‍, ഭിന്നശേഷി സംവരണ നിയമത്തിന്‌ വിധേയമായി താത്കാലികമായി (പ്രൊവിഷണലായി ശമ്പള സ്കെയിലില്‍ /ദിവസവേതനം) ജോലി ചെയ്യുന്ന ജീവനക്കാരെ, ശമ്പള സ്കെയിലില്‍ ക്രമീകരിക്കുന്നതിന്‌ തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**

7/15/2018

പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം 2 - അധ്യായം 3 - മാനവ വിഭവശേഷി വികസനം ഇന്ത്യയില്‍ - പ്രസന്റേഷന്‍

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം II ലെ മൂന്നാം  അധ്യായമായ മാനവ വിഭവശേഷി വികസനം ഇന്ത്യയില്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  ചെരുപുഷ്പം ജി.എച്ച്.എസ്.എസ് വടക്കന്‍ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ജിന്‍സി ടീച്ചര്‍. ജിന്‍സി  ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മാനവ വിഭവശേഷി വികസനം - ജ്യോഗ്രഫി 3ാം അധ്യായം - പത്താം ക്ലാസ്  - odp file

മാനവ വിഭവശേഷി വികസനം - ജ്യോഗ്രഫി 3ാം അധ്യായം - പത്താം ക്ലാസ്  - pdf file
MORE RESOURCES BY JINCY TEACHER
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON "PUBLIC ADMINISTRATION"(ENG MEDIUM) 

പത്താം ക്ലാസ് രണ്ടാം അധ്യായം 2-ലോകം ഇരുപതാം നൂറ്റാണ്ടില്‍-  പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 
ബ്രിട്ടീഷ് ചൂഷണവും ചെരുത്തുനില്‍പ്പുകളും - പ്രസന്റേഷന്‍  - ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസ്  മൂന്നാം അധ്യായം  - പൊതുഭരണം - പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment