കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/01/2018

BASHEER DINA QUIZ - LP -UP-HS PREPARED BY AJIDAR V V

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് നടത്താവുന്ന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും (LP, UP, HS LEVEL)പവർ പോയിന്റ് പ്രസന്റേഷൻ PDF രൂപത്തിൽ  ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ   ജി.എച്ച.എസ്.എസ് കുഞ്ഞോം ലെ അധ്യാപകന്‍ ശ്രീ അജിദര്‍ സാര്‍. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്രദമായ ക്വിസ് ചോദ്യങ്ങള്‍ തയ്യാറാക്കിയ ശ്രീ അജിദര്‍ സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
BASHEER DAY QUIZ  - LP LEVEL
BASHEER DAY QUIZ  -UP LEVEL
BASHEER DAY QUIZ  - HS LEVEL
BASHEER DAY QUIZ  - LP _UP_HS LEVEL
MORE RESOURCES BY AJIDAR V V - CLICK HERE

No comments:

Post a Comment