കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/01/2018

SSLC PHYSICS - CHAPTER 2 - EFFECTS OF ELECTRIC CURRENT - VIDEO LESSONS

SSLC Physicsലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന 2ാം അധ്യായവുമായി ബന്ധപ്പെട്ട  5  വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  GHSS Perassannur(Malappuram Dt) ലെ PHYSICAL SCIENCE അധ്യാപിക ശ്രീമതി  Shaharban .  Shaharban ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അധ്യായം 2 -  വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - വീഡിയോ
1.വൈദ്യുത താപന ഉപകരണങ്ങള്‍ 
2.ഫിലമെന്‍റ് ലാമ്പ് (ഇന്‍കാന്‍ഡസെന്‍റ് ലാമ്പ് )
3.ഫ്ളൂറസെന്‍റ് ലാമ്പ്
4.LED ലാമ്പ്
5. ആര്‍ക്ക് ലാമ്പ്
MORE RESOURCES BY SHAHARBAN TEACHER
ഫിസിക്സ്  അധ്യായം 1 തരംഗ ചലനം 
1.അനുപ്രസ്ത തരംഗം
https://youtu.be/AxCBaKl_Ilg
2. അനുദൈര്‍ഘ്യ തരംഗം
https://youtu.be/n350-6mPyMU
3.തരംഗ സവിശേഷതകള്‍
https://youtu.be/wQIxMTaOTH0
4.അനുരണനം
https://youtu.be/jREw-n3kAqg
5.പ്രതിധ്വനി
https://youtu.be/UO27gALHF5I

No comments:

Post a Comment