കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/11/2018

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠത്തിലെ രണ്ടാം അധ്യായമായ കിഴക്കും പടിഞ്ഞാരും വിനിമയങ്ങളുടെ കാലഘട്ടം  എന്ന പാഠവുമായി ബന്ധപ്പെട്ട പ്രസന്റേഷന്‍ സ്ലൈഡുകള്‍, അനുബന്ധ വീഡിയോകള്‍,ചിത്രങ്ങള്‍, Cloze എന്ന സോഫ്ട്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ചേരും പടി ചേര്‍ക്കുക പ്രവര്‍ത്തനം എന്നിവ  ഷേണി ബ്ലോഗുമായി ഷെയര്‍ ചെയ്യുകയാണ്  വൈക്കം കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ശ്രീമതി ബിന്ദു ജോസഫ് ടീച്ചര്‍.ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 2 (MAL MEDIUM)
CLICK HERE TO DOWNLOAD SUPPORTING FILES 
MORE RESOURCES BY BINDU JOSEPH
Click here to download presentation slide based in the chapter -World in the Twentieth Century
Click here to download the presentation based on  Revolutions 
T

No comments:

Post a Comment