കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/30/2018

HISTORY QUIZ - QUESTIONS AND ANSWERS BY JOHN P A

ഇന്ന് ആര്‍കൈവ്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചരിത്ര ക്വിസ് നടക്കുകയാണല്ലോ.. അതിന് സഹായകരമായ ഒരു ചോദ്യത്തരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha ലെ ഗണിത അധ്യാപകന്‍ ജോണ്‍ പി.എ സാര്‍. ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD HISTORY QUIZ QUESTIONS AND ANSWERS BY JOHN P.A
MORE RESOURCES BY JOHN SIR
MORE RESOURCES BY JOHN P A  2018 -2019  
CLICK HERE TO DOWNLOAD WRITE UP ON BHASKARACHARYA PAPER PRESENTATION 
CLICK HERE TO DOWNLOAD SSLC MATHS - ADDITIONAL PROBLEMS FOR PRACTICE (EVALUATION QUESTIONS FOR SSLC 2018-19)
CLICK HERE TO DOWNLOAD MATHS EVALUATION TOOLS CHAPTER 1 (MAL MEDIUM)
CLICK HERE TO DOWNLOAD MATHS EVALUATION TOOLS CHAPTER 2 (ENG MEDIUM)

MATHS TEACHING PLAN STD 10 - CHAPTER 1 PART 2  - MALAYALAM VERSION BY JOHN P A

1 comment: