കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/13/2018

STANDARD 10 - BIOLOGY - CHAPTER 3 - CHEMICAL MESSEAGES FOR HOMEOSTASIS -

10ാം  ക്ലാസ് ജീവശാസ്ത്രത്തിലെ മൂന്നാം  അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപകന്‍ ശ്രീ ജെറിന്‍ വര്‍ഗ്ഗീസ് സാര്‍. ശ്രീ ജെറിന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD PRESENTATION BASED ON  BIOLOGY - CHAPTER 3  - CHEMICAL MESSAGES FOR HOMEOSTASIS.
MORE RESOURCES BY JERIN VARGHESE
CLICK HERE TO DOWNLOAD PRESENTATION BASED ON NUTRIENTS AND THEIR FUNCTION STD 9 - BIOLOGY - UNIT 2
CLICK HERE TO DOWNLOAD PRESENTATION BASED ON EYE DISORDERS - BIOLOGY - STD 10 - UNIT 2

No comments:

Post a Comment