കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/01/2018

STANDARD 10 - UNIT 3 - BRITISH EXPLOITATION AND RESISTANCE - VIDEO LESSON

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ മൂന്നാംഅധ്യായമായ ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും  എന്ന അധ്യായത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ മനോഹരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ കുമ്പള ജി.എച്ച്.എസ്.എസ്സിലെ സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ഷമീമ ടീച്ചര്‍.ഷമീമ ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വീഡിയോ ഡൗണ്‍ലോഡ് ചെയ്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

CLICK HERE TO DOWNLOAD VIDEO ON BRITISH EXPLOITATION AND RESISTANCE
MORE RESOURCES BY SHAMEEMA TEACHER 
CLICK HERE TO DOWNLOAD VIDEO BASED ON CHINESE REVOLUTION

No comments:

Post a Comment