**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

8/12/2018

STANDARD IV EVS - WONDER WORLD OF BIRDS -VIDEO BY MANOJ PULIMATH

പക്ഷികളുടെ കൗതൂകലോകം' 4-ാംക്ലാസ് പരിസരപഠനം പാഠഭാഗം ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ. മൂന്നാംക്ലാസ് മലയാളപാഠാവലിയിലേക്കും പ്രയോജനപ്പെടുത്താം.ഈ വീഡിയോ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച ജി.യു.പി.എസ്  വെഞ്ഞാറമൂടിലെ അധ്യാപകന്‍ ശ്രീ മനോജ് പുളിമാത്ത് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പക്ഷികളുടെ ലോകം - വീഡിയോ - നാലാം ക്ലാസ് പരിസരപഠനം
മനോജ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ വീഡിയോകള്‍
1.മൂന്നാംക്ലാസ് പരിസരപഠനം പാഠഭാഗവുമായിബന്ധപ്പെട്ട് തയ്യാറാക്കിയ പഠനസഹായ വീഡിയോ. ജലവുമായിബന്ധപ്പെട്ട് മറ്റുക്ലാസ്സുകളിലേക്കും പ്രയോജനപ്പെടുത്താവുന്നവിധത്തില്‍ തയ്യാറാക്കിയിരിക്കുന്നു
Water-The elixir of life/ജലം ജീവാമൃതം/jalam jeevamrutham/EVS - മൂന്നാം ക്ലാസ് പരിസരപഠനം
2.Ente panineerchedi / എന്‍െറ പനിനീര്‍ച്ചെടി/class 4 poem
3.Baburaj / pattinte palazhi - ആറാം ക്ലാസ് മലയാളം
4.നാലാംക്ലാസ് പരിസരപഠനം  മൂന്നാംയൂണിറ്റ് 'സ്വാതന്ത്ര്യത്തിലേക്ക്' പഠനസഹായ വീഡിയോ.
5.മൂന്നാംക്ലാസ് മലയാള പാഠാവലിയിലെ വൈലോപ്പിള്ളിക്കവിത ---'കുട്ടികളും പക്ഷികളും'ദൃശ്യാവിഷ്കാരം.
6.ആറാംക്ലാസ് കവിത -സച്ചിദാനന്ദന്‍െറ 'വേഗമുറങ്ങൂ'
 7. മൂന്നാംക്ലാസ് കൂട്ടുകാരുടെ സ്മാര്‍ട്ട്മുറിയിലേക്ക് ഒരുവിഭവംകൂടി. പരിസരപഠനം രണ്ടാം യൂണിറ്റ് 'കുഴിയാനമുതല്‍ കൊമ്പനാനവരെ'
8.ഏഴാംക്ലാസ് സയന്‍സ് 'ഗ്രാഫ്റ്റിംഗ്എങ്ങനെ' വീഡിയോ.  Grafting in hibiscus malayalam
9. Kudayillathavar onv kurup  - ഒ.എന്‍ വി കവിത - നാലാം ക്ലാസ് മലയാളം
10.നാലാംക്ലാസ്സ് പരിസരപഠനം 'ഇലയ്ക്കുമുണ്ട് പറയാന്‍' എന്ന രണ്ടാം യൂണിറ്റ്  ക്ലാസ് റൂം വിനിമയത്തിന് സഹായകമായരീതിയില്‍ തയ്യാറാക്കിയ വീഡിയോ.
11.Kannante amma sugathakumari - മൂന്നാം ക്ലാസ് മലയാളം
12.വൈലോപ്പിള്ളി ശ്രീധരമേനോന്‍െറ വെള്ളിലവള്ളി എന്നകവിതയിലെ കുറച്ചുവരികള്‍ അഞ്ചാംക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെകുട്ടികള്‍ക്ക് വെള്ളിലവള്ളി നേരിട്ട് കാട്ടിക്കൊടുക്കുകപോലും പ്രയാസം. ക്ലാസ്മുറിയില്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി  തയ്യാറാക്കിയ ദൃശ്യാവിഷ്കാരം
16. Oruchitram vallathol - മലയാള കവിത
17.pookkathirikkan enikkavathille
18.Alakanandayile vellaramkallukal  - class 7 - malayalam part 1
     Alakanandayile vellaramkallukal  - class 7 - malayalam part 2    
19.Malayalanade jayichalum -changampuzha
20.രണ്ടാം ക്ലാസ്സ് കൂട്ടുകാര്‍ക്കായി മലയാളം ആദ്യ പാഠത്തില്‍നിന്ന്..'എന്‍െറ കേരളം'
21.Aikyagatha ulloor ഐക്യഗാഥ
22.Melle melle ..
23.Vellapokkam

No comments:

Post a Comment