**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label STD III. Show all posts
Showing posts with label STD III. Show all posts

7/08/2020

VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES (1-7) BASED ON ONLINE CLASSES

Kite Victers channel സംപ്രേഷണം ചെയ്യുന്ന online ക്ലാസുകൾ കുട്ടികളെല്ലാം കാണുന്നുണ്ടല്ലോ.. തിരൂർ വിദ്യാഭ്യാസ ഉപജില്ല "വിദൂരം" എന്ന പേരില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ഈ ക്ലാസുകളിലേക്ക് അനുസൃതമായ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. BRC യുടെ നേതൃത്വത്തിൽ ആണ് ഈ worksheet കൾ തയ്യാറാക്കുന്നത്.ഇവയില്‍ 6-07-2020, 7-7-2020 തിയതികളില്‍ സംപ്രേഷണം ചെയ്ത  1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ വീഡിയോകളും വര്‍ക്ക്ഷീറ്റുകളും ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുവടെ നല്‍കിയിരിക്കുന്ന പി.ഡി.എഫ് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത്  അതില്‍ ഓരോ ക്ലാസിനെ പ്രതിനിധീകരിക്കുന്ന ചിത്രത്തിന്റെ മുകളില്‍ ക്ലിക്ക്  ചെയ്താല്‍ ആ ക്ലാസുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകളും വീഡിയോ ലിങ്കു കാണാന്‍ സാധിക്കും .കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ  പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗുമായി ഷെയര്‍ ചെയ്തിരിക്കുന്നത് തിരൂര്‍ ബി. ആര്‍ സി യിലെ മണികണ്ഠന്‍ സാര്‍. 
ഞങ്ങള്‍ക്ക് തിരൂർ ബി.ആർ സി യോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020

1/16/2020

ICT VIDEO TUTORIALS STD I TO IV - ALL CHAPTERS BY BIBISH JOHN

 1 മുതൽ 4 വരെ (LP) ക്ലാസ്സുകളിലെ  ഐടി (ICT) പാഠഭാഗങ്ങൾ മുഴുവനും വീഡിയോ രൂപത്തിൽ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഇടുക്കി ജില്ലയിലെ കലിയാര്‍ എസ് എം എച്ച് എസ്  സ്കൂളിലെ അധ്യാപകന്‍  ശ്രീ ബിബിഷ് ജോണ്‍ സാര്‍,
ബിബിഷ് ജോണ്‍ സാറിനും അദ്ദേഹത്തിന്റെ സ്‌കുള്‍ വിശേഷം ട്യൂബ് ചാനലിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

MORE RESOURCES BY BIBISH SIR
STANDARD 8 - ICT - VIDEO TUTORIALS 

2/13/2019

FLIPPED CLASS ROOM PROJECT - SKIT BASED ON THE LESSON "THE LITTLE CLAY HUT" STD III ENGLISH

കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എല്‍ പി സ്കൂളിള്‍ നടപ്പിലാക്കി വരുന്ന Flipped Class Project ന്റെ ഭാഗമായി തയ്യാറാക്കിയ മൂന്നാം ക്ലാസ് ഇംഗ്ലീഷിലെ  The Little Clay  Hut എന്ന പാഠഭാഗത്തിന്റെ സ്കിറ്റ് രൂപത്തിലുള്ള അവതരണം ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  , ഈ പ്രോജെക്ടിന് നേതൃത്വം നല്‍കുന്ന ശ്രീ ഷാജല്‍ കക്കോടി. ശ്രീ ഷാജല്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SKIT BASED ON THE LESSON  " THE LITTLE CLAY HUT" - ENGLISH STD III
 RELATED POSTS    
FLIPPED CLASS ROOM PROJECT - WORKSHEETS(STD I , IV AND VI ) AND QUIZZES UPDATED ON 29-8-2018 WITH EVS WORKSHEET OF STD IV EVS 
MORE RESOURCES BY SHAJAL SIR - CLICK HERE 

9/20/2018

STANDARD 4 - ENGLISH -STUDY NOTES BASED ON UNIT 3 -"THE STORY THE LANGUAGE OF BIRDS"

നാലാം ക്ലാസ് ഇംഗ്ലീഷ് മൂന്നാം യൂനിറ്റിലെ  "THE STORY THE LANGUAGE OF BIRDS" എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി.ബി.എച്ച്.എസ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ജിഷ ടീച്ചര്‍. ഹൈസ്കൂള്‍ കുട്ടികള്‍ക്കായി ഇതിനകം തന്നെ നിരവധി പഠന വിഭവങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ജിഷ ടീച്ചര്‍ ആദ്യാമായണ് യു.പി വിഭാഗത്തിലെ കുട്ടികള്‍ക്കായി പഠനവിഭവം ഒരുക്കിയിരിക്കുന്നത്. ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 4 - ENGLISH UNIT 3 - THE STORY OF THE LANGUAGE OF THE BIRDS - STUDY NOTES
MORE RESOURCES BY JISHA K      
Click here to download Discourses based on the lesson "Rosa Parks Sat Still" std 8 - unit 3
Click Here to download Appreciation of the Poems"Sower" and "The Village Black Smith" std 8 - unit 3

9/16/2018

മൂന്നാം ക്ലാസ് - യൂനിറ്റ് - വഴിവിളക്ക് - സ്നേഹം കവിതയുടെ ദൃശ്യാവിഷ്കാരം - മനോജ് പുളിമാത്ത്

മൂന്നാം ക്ലാസ്സ് മലയാളത്തിലെ വഴിവിളക്ക് എന്ന യൂനിറ്റിലെ സ്നേഹം എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് ശ്രീ.മനോജ് ജി.യു.പി എസ് വെഞ്ഞാറമൂട് ജി.യു.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ പുളിമാത്ത്. ശ്രീ.മനോജ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
FOR MORE RESOURCES BY MANOJ PULIMATH - CLIK HERE

8/12/2018

STANDARD IV EVS - WONDER WORLD OF BIRDS -VIDEO BY MANOJ PULIMATH

പക്ഷികളുടെ കൗതൂകലോകം' 4-ാംക്ലാസ് പരിസരപഠനം പാഠഭാഗം ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ. മൂന്നാംക്ലാസ് മലയാളപാഠാവലിയിലേക്കും പ്രയോജനപ്പെടുത്താം.ഈ വീഡിയോ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച ജി.യു.പി.എസ്  വെഞ്ഞാറമൂടിലെ അധ്യാപകന്‍ ശ്രീ മനോജ് പുളിമാത്ത് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പക്ഷികളുടെ ലോകം - വീഡിയോ - നാലാം ക്ലാസ് പരിസരപഠനം
മനോജ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ വീഡിയോകള്‍
1.മൂന്നാംക്ലാസ് പരിസരപഠനം പാഠഭാഗവുമായിബന്ധപ്പെട്ട് തയ്യാറാക്കിയ പഠനസഹായ വീഡിയോ. ജലവുമായിബന്ധപ്പെട്ട് മറ്റുക്ലാസ്സുകളിലേക്കും പ്രയോജനപ്പെടുത്താവുന്നവിധത്തില്‍ തയ്യാറാക്കിയിരിക്കുന്നു
Water-The elixir of life/ജലം ജീവാമൃതം/jalam jeevamrutham/EVS - മൂന്നാം ക്ലാസ് പരിസരപഠനം
2.Ente panineerchedi / എന്‍െറ പനിനീര്‍ച്ചെടി/class 4 poem
3.Baburaj / pattinte palazhi - ആറാം ക്ലാസ് മലയാളം
4.നാലാംക്ലാസ് പരിസരപഠനം  മൂന്നാംയൂണിറ്റ് 'സ്വാതന്ത്ര്യത്തിലേക്ക്' പഠനസഹായ വീഡിയോ.
5.മൂന്നാംക്ലാസ് മലയാള പാഠാവലിയിലെ വൈലോപ്പിള്ളിക്കവിത ---'കുട്ടികളും പക്ഷികളും'ദൃശ്യാവിഷ്കാരം.
6.ആറാംക്ലാസ് കവിത -സച്ചിദാനന്ദന്‍െറ 'വേഗമുറങ്ങൂ'
 7. മൂന്നാംക്ലാസ് കൂട്ടുകാരുടെ സ്മാര്‍ട്ട്മുറിയിലേക്ക് ഒരുവിഭവംകൂടി. പരിസരപഠനം രണ്ടാം യൂണിറ്റ് 'കുഴിയാനമുതല്‍ കൊമ്പനാനവരെ'
8.ഏഴാംക്ലാസ് സയന്‍സ് 'ഗ്രാഫ്റ്റിംഗ്എങ്ങനെ' വീഡിയോ.  Grafting in hibiscus malayalam
9. Kudayillathavar onv kurup  - ഒ.എന്‍ വി കവിത - നാലാം ക്ലാസ് മലയാളം
10.നാലാംക്ലാസ്സ് പരിസരപഠനം 'ഇലയ്ക്കുമുണ്ട് പറയാന്‍' എന്ന രണ്ടാം യൂണിറ്റ്  ക്ലാസ് റൂം വിനിമയത്തിന് സഹായകമായരീതിയില്‍ തയ്യാറാക്കിയ വീഡിയോ.
11.Kannante amma sugathakumari - മൂന്നാം ക്ലാസ് മലയാളം
12.വൈലോപ്പിള്ളി ശ്രീധരമേനോന്‍െറ വെള്ളിലവള്ളി എന്നകവിതയിലെ കുറച്ചുവരികള്‍ അഞ്ചാംക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെകുട്ടികള്‍ക്ക് വെള്ളിലവള്ളി നേരിട്ട് കാട്ടിക്കൊടുക്കുകപോലും പ്രയാസം. ക്ലാസ്മുറിയില്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി  തയ്യാറാക്കിയ ദൃശ്യാവിഷ്കാരം
16. Oruchitram vallathol - മലയാള കവിത
17.pookkathirikkan enikkavathille
18.Alakanandayile vellaramkallukal  - class 7 - malayalam part 1
     Alakanandayile vellaramkallukal  - class 7 - malayalam part 2    
19.Malayalanade jayichalum -changampuzha
20.രണ്ടാം ക്ലാസ്സ് കൂട്ടുകാര്‍ക്കായി മലയാളം ആദ്യ പാഠത്തില്‍നിന്ന്..'എന്‍െറ കേരളം'
21.Aikyagatha ulloor ഐക്യഗാഥ
22.Melle melle ..
23.Vellapokkam